പ്രണയിച്ച് ഒന്നിച്ച മാതാപിതാക്കൾ തന്നെ നീതുവിന് മുന്നിൽ കണ്ണടച്ചു | Oneindia Malayalam
2018-05-29 1 Dailymotion
പ്രണയിച്ചുവിവാഹം കഴിച്ച മാതാപിതാക്കൾതന്നെ നീനുവിന്റെ ബന്ധത്തെ എതിർത്തു. നീനു ഇനി കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടിൽ ജീവിക്കും. ഒടുവിൽ സഹോദരൻ ഷാനുവും പിതാവ് ചാക്കോയും കണ്ണൂരിൽ കീഴടങ്ങി.